ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​രം
Friday, April 9, 2021 12:36 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ത​ല​സ്ഥാ​ന​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ വ​സ​തി​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് പ​നി ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്ര​ങ്ങ​ൾ മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.