സി​പി​എ​മ്മി​ൽ പു​ക​ച്ചി​ൽ; ക​ള​മ​ശേ​രി​യി​ലും മ​ഞ്ചേ​ശ്വ​ര​ത്തും പോ​സ്റ്റ​റു​ക​ൾ
Tuesday, March 9, 2021 10:12 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നി​ടെ സി​പി​എ​മ്മി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി വീ​ണ്ടും പോ​സ്റ്റ​ര്‍ വി​വാ​ദം. ക​ള​മ​ശേ​രി​യി​ല്‍ പി. ​രാ​ജീ​വി​നെ​തി​രെ​യും മ​ഞ്ചേ​ശ്വ​ര​ത്ത് ജ​യാ​ന​ന്ദ​യ്‌​ക്കെ​തി​രെ​യു​മാ​ണ് പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

അ​ഴി​മ​തി വീ​ര​ന്‍ സ​ക്കീ​റി​ന്‍റെ ഗോ​ഡ്ഫാ​ദ​ര്‍ രാ​ജീ​വി​നെ ക​ള​മ​ശേ​രി​ക്ക് വേ​ണ്ടെ​ന്നാ​ണ് ക​ള​മ​ശേ​രി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ​റി​ലു​ള്ള​ത്. പോ​സ്റ്റ​റി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

കെ. ​ച​ന്ദ്ര​ന്‍​പി​ള്ള​യെ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​വി​ടെ പോ​സ്റ്റ​റു​ക​ള്‍ ഒ​ട്ടി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മ​ഞ്ചേ​ശ്വ​ര​ത്ത് കെ.​ആ​ര്‍. ജ​യാ​ന​ന്ദ​യ്‌​ക്കെ​തി​രെ സി​പി​എം അ​നു​ഭാ​വി​ക​ളു​ടെ പേ​രി​ലാ​ണ് ഉ​പ്പ​ള ടൗ​ണി​ലും പ​രി​സ​ര​ത്തും പോ​സ്റ്റ​ര്‍ ഒ​ട്ടി​ച്ച​ത്. മ​ഞ്ചേ​ശ്വ​ര​ത്ത് ജ​യാ​ന​ന്ദ വേ​ണ്ടെ​ന്നാ​ണ് പോ​സ്റ്റ​റി​ലെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.