ജ​യ സാ​ധ്യ​ത കു​റ​വ്; ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​യും മ​ക​നെ​യും മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് ആ​വ​ശ്യം
Sunday, March 7, 2021 3:09 PM IST
കൊ​ച്ചി: മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നും മ​ക​ന്‍ അ​ബ്ദു​ള്‍ ഗ​ഫൂ​റി​നു​മെ​തി​രെ മു​സ്‌‌​ലീം ലീ​ഗ് എ​റ​ണാ​ക​ളം ജി​ല്ലാ ക​മ്മി​റ്റി​യും ക​ള​മ​ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യും രം​ഗ​ത്ത്. ഇ​രു​വ​രെ​യും ക​ള​മ​ശേ​രി സീ​റ്റി​ല്‍ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വ​ര്‍​ക്ക് ജ​യ​സാ​ധ്യ​ത കു​റ​വാ​ണെ​ന്നും ഇ​വ​രു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം മ​റ്റ് മ​ണ്ഡ​ല​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​ള്ള​യാ​ളെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും ജി​ല്ലാ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.