കോ​ഴി​ക്കോ​ട് ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു
Thursday, March 4, 2021 5:49 PM IST
കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ ക​റു​ത്ത​പ​റ​മ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.