കൊ​ല്ലാ​ക്കൊ​ല... ഇ​ന്ധ​ന വി​ല വേ​ഗ​ത്തി​ൽ നൂ​റി​ലേ​ക്ക്, ഇ​ന്നും കൂ​ട്ടി
Saturday, February 27, 2021 9:16 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 24 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പെ​ട്രോ​ൾ വി​ല 93.07 രൂ​പ​യും, ഡീ​സ​ൽ വി​ല 87.53 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.33 രൂ​പ ആ​യ​പ്പോ​ൾ ഡീ​സ​ലി​ന് 85.92 ആ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.