പാ​ല​ക്കാ​ട്ട് ട്രെ​യി​നി​ൽ ക​ട​ത്തി​യ ഒ​ന്ന​ര കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Friday, February 26, 2021 11:48 AM IST
പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഒ​ന്ന​ര കി​ലോ സ്വ​ർ​ണാ​ഭ​ര​ണം പാ​ല​ക്കാ​ട് പി​ടി​കൂ​ടി. ഹൈ​ദ​രാബാ​ദി​ൽ നി​ന്നും തൃ​ശൂ​രി​ലേ​ക്ക് ശ​ബ​രി എ​ക്സ്പ്ര​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.