സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ച ശ​ന്പ​ളം ഏ​പ്രി​ൽ മു​ത​ൽ പ​ണ​മാ​യി തി​രി​ച്ചു ന​ൽ​കും
Wednesday, February 24, 2021 10:41 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പി​ടി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം പ​ണ​മാ​യി തി​രി​ച്ചു ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ഒ​രു മാ​സ​ത്തെ ശ​ന്പ​ള​മാ​യി പി​ടി​ച്ച തു​ക അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ അ​ഞ്ചു​ത​വ​ണ​ക​ളാ​യി തി​രി​ച്ചു ന​ൽ​കാ​നാ​ണു തീ​രു​മാ​നം.

സം​സ്ഥാ​ന​ത്തെ 5.5 ല​ക്ഷം ജീ​വ​ന​ക്കാ​ർ​ക്കാ​യി 2200 കോ​ടി​യോ​ളം രൂ​പ​യാ​ണ് അ​ഞ്ചു ഗ​ഡു​ക്ക​ളാ​യി ശ​ന്പ​ള​ത്തോ​ടൊ​പ്പം ന​ൽ​കു​ക. പി​ടി​ച്ച തു​ക തി​രി​കെ ന​ൽ​കാ​ൻ പ്ര​തി​മാ​സം 450 കോ​ടി​യോ​ളം രൂ​പ വീ​തം അ​ധി​ക​മാ​യി ക​ണ്ടെ ത്തേ​ണ്ടി വ​രും.

മാ​റ്റി​വ​ച്ച ശ​ന്പ​ളം അ​ഞ്ചു​ത​വ​ണ​ക​ളാ​യി പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ൽ ല​യി​പ്പി​ക്കാ​നും ജൂ​ണ്‍ മു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കാ​നു​മാ​യി​രു​ന്നു നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.