മോ​ദി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കു​ഴ​പ്പ​ക്കാ​ര​ൻ: മ​മ​ത ബാ​ന​ർ​ജി
Wednesday, February 24, 2021 5:28 PM IST
കോ​ൽ​ക്ക​ത്ത: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കു​ഴ​പ്പ​ക്കാ​ര​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ന്ന് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ട്രം​പി​ന് എ​ന്താ​ണോ സം​ഭ​വി​ച്ച​ത്. അ​തി​ലും മോ​ശ​മാ​യ വി​ധി​യാ​ണ് മോ​ദി​യെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഹൂ​ഗ്ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

"ഒ​രാ​ൾ‌ രാ​ക്ഷ​സ​നും ഒ​രാ​ൾ രാ​വ​ണ​നു​മാ​ണ്. ഇ​രു​വ​രു​മാ​ണ് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​ത്. മോ​ദി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ക്ഷ​സ സു​ഹൃ​ത്തും ഒ​രു​പാ​ട് സം​സാ​രി​ക്കു​ന്നു. ര​ണ്ട് മാ​സം സം​സാ​രി​​ക്കു​ക. അ​തി​നു​ശേ​ഷം ഞ​ങ്ങ​ൾ സം​സാ​രി​ച്ചു തു​ട​ങ്ങും'- മമത പറഞ്ഞു.

ബം​ഗാ​ൾ നേ​ടു​ക എ​ന്ന​ത് അ​ത്ര നി​സാ​ര​ കാ​ര്യ​മ​ല്ല. ഈ ​മ​ണ്ണി​ൽ ഞാൻ ബി​ജെ​പി​ക്ക് ശ​വ​ക്കു​ഴി ഒ​രു​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ ഗോ​ൾ കീ​പ്പ​റാ​കു​മെ​ന്നും ബി​ജെ​പി​ക്ക് ഒ​രു ഗോ​ൾ പോ​ലും നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും അവർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.