യെ​സ് ബാ​ങ്ക് സ​ഹ​സ്ഥാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Thursday, January 28, 2021 2:19 AM IST
ന്യൂ​ഡ​ൽ​ഹി: യെ​സ് ബാ​ങ്ക് ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും മു​ൻ ചെ​യ​ർ​മാ​നു​മാ​യ റാ​ണ ക​പൂ​ർ അ​റ​സ്റ്റി​ൽ. പി​എം​എ​ൽ​എ ആ​ക്ട് പ്ര​കാ​ര​മാ​ണ് റാ​ണ ക​പൂ​റി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര കോ​പ​റേ​റ്റി​വ് ബാ​ങ്കി​ലെ 6,000 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​യി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന രാ​കേ​ഷ് വ​ധാ​വ​നും സാ​രം​ഗ് വ​ധാ​വ​നും 200 കോ​ടി രൂ​പ​യു​ടെ വാ​യ്പ ന​ൽ​കി​യ കു​റ്റ​ത്തി​നാ​ണ് റാ​ണ ക​പൂ​റി​നെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

റാ​ണ ക​പൂ​റു​മാ​യി ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യി​ലൂ​ടെ​യാ​ണ് 200 കോ​ടി രൂ​പ സ്വ​ന്ത​മാ​ക്കി​യ​തെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ.

യെ​സ് ബാ​ങ്കി​നെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ കു​റു​ക്കു​വ​ഴി​യി​ലൂ​ടെ ധ​ന​സ​ന്പാ​ധ​ന​മാ​ണ് പ​ണ​മി​ട​പാ​ടി​ലൂ​ടെ ന​ട​ന്ന​തെ​ന്നും, കോ​ടി​ക​ളു​ടെ ഈ ​ഇ​ട​പാ​ട് യെ​സ് ബാ​ങ്ക് ശൃം​ഖ​ല​യി​ൽ ത​ന്നെ​യാ​ണ് ന​ട​ന്ന​തെ​ന്നും ഇ​ഡി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------