കാ​ർ​ഷി​ക നി​യ​മം ക​ർ​ഷ​ക​രു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കും; പി​ന്തു​ണ​ച്ച് ഗീ​ത ഗോ​പി​നാ​ഥ്
Wednesday, January 27, 2021 8:15 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ പി​ന്തു​ണ​ച്ച് അ​ന്താ​രാ​ഷ്‌​ട്ര നാ​ണ​യ​നി​ധി​യു​ടെ മു​ഖ്യ​സാ​മ്പ​ത്തി​ക വി​ദ​ഗ്‌​ദ്ധ ഗീ​ത ഗോ​പി​നാ​ഥ് രം​ഗ​ത്ത്. കാ​ര്‍​ഷി​ക​നി​യ​മ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത് ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ഗീ​ത പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു.

നി​യ​മം നി​ല​വി​ൽ വ​ന്ന​തോ​ടെ ക​ര്‍​ഷ​ക​ര്‍​ക്ക് ത​ങ്ങ​ളു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നു​ള്ള വി​പ​ണി വി​ശാ​ല​മാ​യി. ധാ​രാ​ളം വി​പ​ണി​ക​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ഇനി അ​വ​സ​രം ല​ഭി​ക്കും. ഇ​തി​ലൂ​ടെ ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​ന​വും വ​ര്‍​ധി​ക്കു​മെ​ന്ന് ഗീ​താ ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------