സൗ​ര​വ് ഗാം​ഗു​ലി​ക്ക് വീ​ണ്ടും നെ​ഞ്ചു​വേ​ദ​ന; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു
Wednesday, January 27, 2021 3:25 PM IST
കോ​ല്‍​ക്ക​ത്ത: ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി​യെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു രാ​വി​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. കോ​ല്‍​ക്ക​ത്ത​യി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യി​ട്ടു​ള്ള​ത്.

നേ​ര​ത്തെ, പ​തി​വ് വ്യാ​യാ​മ​ത്തി​നി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തെ ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. ജ​നു​വ​രി ഏ​ഴി​നാ​ണ് അ​ദ്ദേ​ഹം ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തേ​തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ൽ ഇ​രി​ക്ക​വെ​യാ​ണ് വീ​ണ്ടും അ​ദ്ദേ​ഹ​ത്തി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------