ചെ​ന്നൈ​യി​ൽ 1,000 കോ​ടി​യു​ടെ ഹെ​റോ​യി​ൻ പി​ടി​കൂ​ടി
Friday, January 22, 2021 4:25 PM IST
ചെ​ന്നൈ: ചെ​ന്നൈ 1,000 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​നു​മാ​യി ര​ണ്ട് ശ്രീ​ല​ങ്ക​ൻ പൗ​രന്മാ​ർ പി​ടി​യി​ൽ. 100 കി​ലോ ഹെ​റോ​യി​നാ​ണ് ഇ​വ​രി​ൽ​നി​ന്നും എ​ൻ​സി​ബി പി​ടി​കൂ​ടി​യ​ത്.

എം‌​എം‌​എം ന​വാ​സ്, മു​ഹ​മ്മ​ദ് അ​ഫ്നാ​സ് എ​ന്നി​വ​രെ ചെ​ന്നൈ​യി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യ​ഥാ​ർ​ത്ഥ വ്യ​ക്തി​ത്വം മ​റ​ച്ചു​വ​ച്ചാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും എ​ൻ​സി​ബി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------