കൊ​ല്ല​ത്തും കോ​ഴി​ക്കോ​ട്ടും ഭാ​ഗ്യം യു​ഡി​എ​ഫി​നൊ​പ്പം; ആ​ല​പ്പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫി​ന് ജ​യം
Friday, January 22, 2021 9:47 AM IST
കൊ​ല്ലം: കോ​ഴി​ക്കോ​ട് മാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ താ​ത്തൂ​ർ​പൊ​യി​ൽ വാ​ർ​ഡി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് വി​ജ​യം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​സി. വാ​സ​ന്തി 27 വോ​ട്ടി​ന് ജ​യി​ച്ചു. കൊ​ല്ലം പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പി​മു​ക്ക്, ചോ​ല വാ​ർ​ഡു​ക​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ജ​യി​ച്ചു.

പ​റ​മ്പി​മു​ക്കി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നൗ​ഫ​ൽ 323 വോ​ട്ടു​ക​ൾ​ക്ക് ജ​യി​ച്ചു. ചോ​ലാ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി അ​നി​ൽ​കു​മാ​ർ 70 വോ​ട്ടു​ക​ൾ​ക്ക് ജ​യി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ട്ടി​ക്കു​ള​ങ്ങ​ര ഏ​ഴാം വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് ജ​യി​ച്ചു. 464 വോ​ട്ടു​ക​ൾ​ക്ക് രോ​ഹി​ത് എം. ​പി​ള്ള​യാ​ണ് ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------