ആ​സാ​മി​ൽ മ​ഹാ​സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്
Wednesday, January 20, 2021 1:58 PM IST
ദി​സ്പു​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മ​ഹാ​സ​ഖ്യം പ്ര​ഖ്യാ​പി​ച്ച് കോ​ണ്‍​ഗ്ര​സ്. സി​പി​ഐ, സി​പി​എം, സി​ഐ​പി (എം​എ​ൽ), എ​യു​യു​ഡി​എ​ഫ്, അ​ഞ്ചാ​ലി​ക് ഗ​ണ മോ​ർ​ച്ച (എ​ജി​എം) എ​ന്നി​വ​രാ​ണ് കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മു​ള്ള അ​ഞ്ച് സ​ഖ്യ​ങ്ങ​ൾ. എ​ന്നാ​ൽ സ​ഖ്യം മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

രാ​ജ്യ താ​ത്പ​ര്യ​ത്തി​നാ​യി വ​ർ​ഗീ​യ ക​ക്ഷി​ക​ളെ പു​റ​ത്താ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന കോ​ണ്‍​ഗ്ര​സ് സ​മാ​ന ചി​ന്താ​ഗ​തി​യു​ള്ള രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ ഒ​പ്പം നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് ആ​സാം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ റി​പു​ൻ ബോ​റ പ​റ​ഞ്ഞു.

അ​ഞ്ച് പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ളും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മു​കു​ൾ വാ​സ്നി​ക്, ജി​തേ​ന്ദ്ര സിം​ഗ് എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി ബോ​റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------