ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രും കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ: കേ​ന്ദ്ര​കൃ​ഷി​മ​ന്ത്രി
Sunday, January 17, 2021 5:16 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്ന​വ​രാ​ണെ​ന്ന് കേ​ന്ദ്ര​കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ. ക​ർ​ഷ​ക​രു​മാ​യി ചൊ​വ്വാ​ഴ്ച അ​ടു​ത്ത ച​ർ​ച്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രും കാ​ർ​ഷി​ക വി​ദ​ഗ്ധ​രും പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളെ അ​നു​കൂ​ലി​ക്കു​ന്നു. എ​ന്നാ​ൽ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന് ശേ​ഷം നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

19 ന് ​വീ​ണ്ടും ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്. നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യ​ല്ലാ​തെ മ​റ്റെ​ന്ത് ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ടു​വ​യ്ക്കാ​നു​ള്ള​തെ​ന്ന് സ​ർ​ക്കാ​രി​നോ​ട് അ​വ​ർ പ​റ​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ണ്ഡി​ക​ള്‍, വ്യാ​പാ​രി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന വി​വ​രം ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

കാ​ര്‍​ഷി​കാ​വ​ശി​ഷ്ടം ക​ത്തി​ക്ക​ലു​മാ​യും വൈ​ദ്യു​തി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ളെ കു​റി​ച്ച് ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ത​യാ​റാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ ക​ര്‍​ഷ​ക​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​താ​ണ് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------