കേ​ര​ള​ത്തി​ൽ 5960 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; പ​രി​ശോ​ധി​ച്ച​ത് 64,908 സാ​ന്പി​ളു​ക​ൾ
Saturday, January 16, 2021 6:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്ന് 5960 പേ​ർ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം 1046, കോ​ഴി​ക്കോ​ട് 722, കോ​ട്ട​യം 552, മ​ല​പ്പു​റം 489, പ​ത്ത​നം​തി​ട്ട 487, കൊ​ല്ലം 445, തൃ​ശൂ​ർ 421, തി​രു​വ​ന​ന്ത​പു​രം 377, ആ​ല​പ്പു​ഴ 355, പാ​ല​ക്കാ​ട് 348, വ​യ​നാ​ട് 238, ക​ണ്ണൂ​ർ 207, ഇ​ടു​ക്കി 181, കാ​സ​ർ​ഗോ​ഡ് 92 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

യു​കെ​യി​ൽ നി​ന്നും വ​ന്ന ആ​ർ​ക്കും ത​ന്നെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടു​ത്തി​ടെ യു​കെ​യി​ൽ നി​ന്നും വ​ന്ന 56 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​ന്പി​ളു​ക​ൾ തു​ട​ർ​പ​രി​ശോ​ധ​ന​ക്കാ​യി എ​ൻ​ഐ​വി പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ആ​കെ 9 പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 64,908 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.18 ആ​ണ്. റു​ട്ടീ​ൻ സാ​ന്പി​ൾ, സെ​ന്‍റി​ന​ൽ സാ​ന്പി​ൾ, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ർ., ആ​ർ.​ടി. എ​ൽ.​എ.​എം.​പി., ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 88,16,427 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 27 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 3442 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ എ​ൻ​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 87 പേ​ർ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 5403 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 417 പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. എ​റ​ണാ​കു​ളം 945, കോ​ഴി​ക്കോ​ട് 706, കോ​ട്ട​യം 507, മ​ല​പ്പു​റം 469, പ​ത്ത​നം​തി​ട്ട 442, കൊ​ല്ലം 437, തൃ​ശൂ​ർ 406, തി​രു​വ​ന​ന്ത​പു​രം 278, ആ​ല​പ്പു​ഴ 352, പാ​ല​ക്കാ​ട് 212, വ​യ​നാ​ട് 224, ക​ണ്ണൂ​ർ 163, ഇ​ടു​ക്കി 176, കാ​സ​ർ​ഗോ​ഡ് 86 എ​ന്നി​ങ്ങ​നേ​യാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

53 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട 11, എ​റ​ണാ​കു​ളം 9, തൃ​ശൂ​ർ 7, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് 5 വീ​തം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ 4 വീ​തം, കൊ​ല്ലം 3, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ് 2 വീ​തം, ഇ​ടു​ക്കി 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 5011 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. തി​രു​വ​ന​ന്ത​പു​രം 361, കൊ​ല്ലം 173, പ​ത്ത​നം​തി​ട്ട 256, ആ​ല​പ്പു​ഴ 442, കോ​ട്ട​യം 586, ഇ​ടു​ക്കി 301, എ​റ​ണാ​കു​ളം 846, തൃ​ശൂ​ർ 367, പാ​ല​ക്കാ​ട് 218, മ​ല​പ്പു​റം 456, കോ​ഴി​ക്കോ​ട് 561, വ​യ​നാ​ട് 180, ക​ണ്ണൂ​ർ 207, കാ​സ​ർ​ഗോ​ഡ് 57 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 68,416 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 7,70,768 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,05,561 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 1,94,467 പേ​ർ വീ​ട്/​ഇ​ൻ​സ്റ്റി​റ്റി​യൂ​ഷ​ണ​ൽ ക്വാ​റ​ന്ൈ‍​റ​നി​ലും 11,094 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1355 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് 2 പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ ത​വി​ഞ്ഞാ​ൽ (ക​ണ്ടെ​ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ർ​ഡ് 5, 19), കോ​ട്ട​യം ജി​ല്ല​യി​ലെ മു​ണ്ട​ക്ക​യം (6) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ.​ഇ​ന്ന് 9 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്പോ​ട്ടി​ൽ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ൽ ആ​കെ 412 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------