പു​തി​യ നാ​ല് ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 479
Wednesday, December 2, 2020 7:57 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. വ​യ​നാ​ട് ജി​ല്ല​യി​ലെ നൂ​ല്‍​പ്പു​ഴ (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ര്‍​ഡ് 5, 6, 16 (സ​ബ് വാ​ര്‍​ഡ്), ക​ണി​യ​മ്പാ​റ്റ (സ​ബ് വാ​ര്‍​ഡ് 4), തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പു​ളി​മാ​ത്ത് (18, 19), ഇ​ള​ങ്ക​ണ്‍ (14) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

26 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 479 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.