പാ​ലാ​രി​വ​ട്ടം അ‍ഴിമതി: ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ൻ​ഡ് തു​ട​രും
Wednesday, December 2, 2020 12:33 PM IST
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ൽ മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ റി​മാ​ൻ​ഡ് തു​ട​രും. ഈ ​മാ​സം 16 വ​രെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ഇ​ബ്രാ​ഹിം​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. കേ​സി​ൽ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്യ​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പി​ച്ചു. വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടു​മെ​ന്നും വി​ജി​ല​ൻ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.