ക​ർ​ണാ​ട​ക​യി​ൽ നിന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ട് മ​റി​ഞ്ഞ് ആ​റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി
Tuesday, December 1, 2020 12:04 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു തീ​ര​ത്തു നി​ന്നും മ​ത്സ്യ ബ​ന്ധ​ന​ത്തി​നു പോ​യ ബോ​ട്ട് മ​റി​ഞ്ഞ് ആ​റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. 16 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വി​വ​രം.

ആ​കെ 22 തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രുക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.