ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ ബ​ന്ധു വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി
Tuesday, December 1, 2020 6:00 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ 45 വ​യ​സു​കാ​രി​യെ ബ​ന്ധു വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. മ​ൻ സ​രോ​വ​ർ പാ​ർ​ക്കി​നു സ​മീ​പ​മാ​ണ് സം​ഭ​വം.

വെ​ടി​വ​യ്പി​ൽ യു​വ​തി​യു​ടെ മ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.