തൃ​ക്കൊ​ടി​ത്താ​നം സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ്
Monday, November 30, 2020 2:30 PM IST
കോ​ട്ട​യം: തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​കെ 26 പോ​ലീ​സു​കാ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ബാ​ക്കി​യു​ള്ള പോ​ലീ​സു​കാ​ർ​ക്ക് ഇ​ന്നും നാളെയുമായി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തോ​ടെ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.