പൊ​ൻ​കു​ന്ന​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് കോ​വി​ഡ്
Saturday, November 28, 2020 6:41 PM IST
കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പൊ​ൻ​കു​ന്നം ഡി​വി​ഷ​നി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് കോ​വി​ഡ്. കോ​ൺ​ഗ്ര​സി​ലെ എം.​എ​ൻ.​സു​രേ​ഷ് ബാ​ബു​വാ​ണ് രോ​ഗ​ബാ​ധി​ത​നാ​യ​ത്.

നേ​ര​ത്തെ കോ​ൺ​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​സേ​തു​രാ​ജി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ്ര​ച​ര​ണ​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് സ്ഥാ​നാ​ർ​ഥി​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യ​ത്.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​രു​വ​രും ചി​കി​ത്സ​യി​ലേ​ക്ക് മാ​റി. സ്ഥാ​നാ​ർ​ഥി രം​ഗ​ത്തി​ല്ലെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ പ്ര​ച​ര​ണ രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.