ക​ർ​ഷ​ക പ്ര​തി​ഷേ​ധം: ഡ​ൽ​ഹി-​ഹ​രി​യാ​ന അ​തി​ർ​ത്തി പൂ​ർ​ണ​മാ​യും അ​ട​ച്ചു
Thursday, November 26, 2020 10:10 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രാ​യ ഡ​ല്‍​ഹി ച​ലോ മാ​ർ​ച്ച് ത​ട​യാ​ൻ ഡ​ൽ​ഹി-​ഹ​രി​യാ​ന അ​തി​ർ​ത്തി പൂ​ർ​ണ​മാ​യും അ​ട​ച്ചു. കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​തി​ർ​ത്തി അ​ട​ച്ച​ത്. ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ​നി​ന്നും 60 കി​ലോ​മീ​റ്റ​ർ മാ​റി പാ​നി​പ്പ​ട്ട് വ​രെ ക​ർ​ഷ​ക​ർ എ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, എ​ങ്ങ​നെ​യും ക​ർ​ഷ​ക മാ​ർ​ച്ച് ത​ട​യാ​നാ​ണ് പോ​ലീ​സി​ന്‍റെ ശ്ര​മം. ഡ​ൽ​ഹി ന​ഗ​ര​ത്തി​ലേ​ക്കു​ള്ള അ​തി​ര്‍​ത്തി റോ​ഡു​ക​ള്‍ പ​ല​തും മ​ണ്ണി​ട്ട് അ​ട​യ്ക്കു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ അ​തി​ര്‍​ത്തി​യി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ്, സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്മാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​രെ നി​രീ​ക്ഷി​ക്കാ​ന്‍ ഡ്രോ​ണും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ മാ​ര്‍​ച്ച് ത​ട​യാ​ന്‍ ക​ര്‍​ഷ​ക​ർ​ക്ക് നേ​രെ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ വാ​ത​ക​വും പോ​ലീ​സ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.