കോ​വി​ഡ് വാ​ക്സി​ൻ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി; ശ​നി​യാ​ഴ്ച പൂ​നെ​യി​ലെ​ത്തും
Thursday, November 26, 2020 6:57 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ഗ​വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൂ​നെ​യി​ലെ​ത്തും. ശ​നി​യാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി പൂ​നെ സി​റം ഇ​ന്‍​സ്റ്റി​സ്റ്റ്യൂ​ട്ട് സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ക്സി​ൻ നി​ർ​മാ​ണം, വി​ത​ര​ണ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തും. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​ത്തോ​ടെ വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്രം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.