കോ​വി​ഡ്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് 27 മ​ര​ണ​ങ്ങ​ൾ
Thursday, November 26, 2020 6:20 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 27 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 2,148 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​തോ​ട് സ്വ​ദേ​ശി​നി ലു​ലാ​ബ​ത്ത് (56), വ​ട്ടി​യൂ​ര്‍​കാ​വ് സ്വ​ദേ​ശി സു​ക​മാ​ര​ന്‍ നാ​യ​ര്‍ (81), കൊ​ല്ലം പാ​രി​പ്പ​ള്ളി സ്വ​ദേ​ശി​നി രാ​ജ​മ്മ (65), ആ​ല​പ്പു​ഴ എം.​ഒ. വാ​ര്‍​ഡ് സ്വ​ദേ​ശി ടി.​എ​സ്. ഗോ​പാ​ല റെ​ഡ്ഡി​യാ​ര്‍ (57), പു​ഞ്ച​ക്ക​ല്‍ സ്വ​ദേ​ശി​നി ഷീ​ല (58), മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി സ്റ്റാ​ന്‍​ലി ജോ​ണ്‍ (54), മു​തു​കു​ളം സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (78),

ഇ​ടു​ക്കി പീ​രു​മേ​ട് സ്വ​ദേ​ശി പ​ല്‍​രാ​ജ് (79), കോ​ട്ട​യം ഉ​ദ​യ​നാ​പു​രം സ്വ​ദേ​ശി​നി സു​മ​തി​കു​ട്ടി​യ​മ്മ (82), എ​റ​ണാ​കു​ളം പെ​രു​മ​റ്റം സ്വ​ദേ​ശി വി.​കെ. ബ​ഷീ​ര്‍ (67), ക​ണി​യ​നാ​ട് സ്വ​ദേ​ശി എം.​പി. ശി​വ​ന്‍ (65), ഞാ​റ​ക്കാ​ട് സ്വ​ദേ​ശി എ​ല്‍​ദോ​സ് ജോ​ര്‍​ജ് (50), തൃ​ശൂ​ര്‍ വ​ട​ന്ന​കു​ന്ന് സ്വ​ദേ​ശി രാ​മ​കൃ​ഷ്ണ​ന്‍ (89), പ​ഴ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി ആ​മി​ന ബീ​വി (53), ക​ട​ങ്ങോ​ട് സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ (80),

കി​ള്ള​ന്നൂ​ര്‍ സ്വ​ദേ​ശി സി.​എ​ല്‍. പീ​റ്റ​ര്‍ (68), ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി ശാ​ര​ദ (69), താ​ഴേ​ക്കാ​ട് സ്വ​ദേ​ശി ആ​ന്റോ (59), പാ​ല​ക്കാ​ട് മം​ഗ​ല്‍​മ​ഠം സ്വ​ദേ​ശി കെ.​ഇ. വ​ര്‍​ക്കി (96), മ​ല​പ്പു​റം മം​ഗ​ലം സ്വ​ദേ​ശി​നി അ​മ്മു (80), കോ​ഴി​ക്ക​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ഹം​സ (50), മ​ട​വൂ​ര്‍ സ്വ​ദേ​ശി​നി അ​മ്മു​കു​ട്ടി അ​മ്മ (90), വ​ള​യം സ്വ​ദേ​ശി ഗോ​വി​ന്ദ കു​റു​പ്പ് (76), വ​ട​ക​ര സ്വ​ദേ​ശി​നി പാ​ത്തൂ​ട്ടി (68),

ക​ണ്ണൂ​ര്‍ പ​ന്ന്യ​ന്നൂ​ര്‍ സ്വ​ദേ​ശി സു​കു​മാ​ര​ന്‍ (68), ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി ഹേ​മ​ല​ത (72), പെ​രു​വ സ്വ​ദേ​ശി​നി അ​യി​ഷ (76) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.