കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ തു​ട​ങ്ങാ​നാ​കു​മെ​ന്ന് ബൈ​ഡ​ൻ
Thursday, November 26, 2020 12:23 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ള്ള വാ​ക്സി​നേഷൻ ​ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ ജ​നു​വ​രി ആ​ദ്യ​മോ തു​ട​ങ്ങാ​നാ​കു​മെ​ന്ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

വ​ള​രെ വേ​ഗ​ത്തി​ൽ വാ​ക്സി​ൻ ത​യാ​റാ​ക്കി​യ​തും വി​ത​ര​ണ സ​ജ്ജ​മാ​ക്കി​യ​തും അ​ഭി​മാ​നാ​ർ​ഹമാ​യ നേ​ട്ട​മാ​ണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അ​തേ​സ​മ​യം, വാ​ക്സി​ന്‍റെ വി​ത​ര​ണം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര പ​ദ്ധ​തി ത​യാ​റാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​തി​ലൂ​ടെ​യേ രാ​ജ്യ​ത്തെ എ​ത്ര​യും വേ​ഗം രോ​ഗ​മു​ക്ത​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും ബൈ​ഡ​ൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.