കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ മോ​ദി​യു​ടെ ക​ർ​സേ​വ​ക​രാ​യി മാ​റി: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Wednesday, November 25, 2020 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ മോ​ദി​യു​ടെ ക​ർ​സേ​വ​ക​രാ​യി മാ​റി​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ. എ​ൽ ഡി.​എ​ഫി​ന്‍റെ വി​ക​സ​ന സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ വി​ക​സ​നം ഉ​ണ്ടാ​വു​ന്ന​ത് ചി​ല​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല്ലാ​നാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ നീ​ക്കം. ഇ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. സി​എ​ജി ഭ​ര​ണ​ഘ​ട​നാ മ​ര്യാ​ദ പാ​ലി​ച്ചി​ല്ല. സ​ർ​ക്കാ​രി​നെ​തി​രെ ക​ള​വു​ക​ൾ എ​ഴു​തു​ക​യാ​ണ്. നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും മു​ന്പ് റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ആ​രോ​പി​ച്ചു.

സി​എ​ജി ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള അ​ട്ടി​മ​റി സ​മ​ര​ത്തി​ൽ ബി​ജെ​പി​യും കൊ​ണ്‍​ഗ്ര​സും കൈ​കോ​ർ​ത്തു. കോ​ണ്‍​ഗ്ര​സ് കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് കീ​ഴ​ട​ങ്ങി മ​ത മൗ​ലി​ക വാ​ദി​ക​ളു​മാ​യി കൂ​ട്ടു​ചേ​ർ​ന്നു. ഇ​തെ​ല്ലാം ജ​നം കാ​ണു​ന്നു​ണ്ടെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.