ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ളെ വ​ധി​ച്ചു
Tuesday, November 24, 2020 3:55 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ഒ​രു വ​നി​ത​യ​ട​ക്കം മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സു​ര​ക്ഷാ​സേ​ന ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. ഒ​രു ജ​വാ​നു പ​രി​ക്കേ​റ്റു. കാ​ങ്കേ​ർ ജി​ല്ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

വ​ൻ ആ​യു​ധ​ശേ​ഖ​രം സു​ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ത്തു. ജ്യോ​തി, ബ​ദ്രു, ഗു​ഡ്ഡു എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.