"സ്വ​പ്ന സു​രേ​ഷ് അ​ക​ന്ന ബ​ന്ധു, മ​ദ്യ​ത്തി​നു വേ​ണ്ടി വി​ളി​ച്ചി​ട്ടു​ണ്ട്': ബി​ജു ര​മേ​ശ്
Monday, November 23, 2020 12:09 PM IST
തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് ത​ന്നെ​യും വി​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ബാ​ർ ഉ​ട​മ ബി​ജു ര​മേ​ശ്.

സ്വ​പ്ന ത​ന്‍റെ അ​ക​ന്ന ബ​ന്ധു​വാ​ണ്. മ​ദ്യ​ത്തി​നു വേ​ണ്ടി അ​വ​ർ ത​ന്നെ ഫോ​ണി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ത​നി​ക്ക് ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും ബി​ജു ര​മേ​ശ് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.