ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച് തെ​ര. ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി
Saturday, November 21, 2020 6:45 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടി​ല ചി​ഹ്നം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​ന് അ​നു​വ​ദി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ചി​ഹ്നം ഉ​പ​യോ​ഗി​ക്കാം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്നാ​ണ് തെ​ര. ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.