നീസ് ഭീ​ക​രാ​ക്ര​മ​ണം; അ​ക്ര​മി ടു​ണീ​ഷ്യ​ൻ യു​വാ​വ്
Friday, October 30, 2020 2:21 PM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ലെ നീ​സ് ന​ഗ​ര​ത്തി​ൽ ബ​സി​ലി​ക്ക​യി​ൽ മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി ടു​ണീ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടു​ണീ​ഷ്യ​ക്കാ​ര​നാ​യ ബ്രാ​ഹിം ഔ​യി​സോ​യി (21) അ​റ​സ്റ്റി​ലാ​യി.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് ഇ​യാ​ൾ യൂ​റോ​പ്പി​ലെ​ത്തി​യ​ത്. ഇ​റ്റ​ലി​യി​ലെ ദ്വീപാ​യ ലാം​പെ​ഡൂ​സ​യി​ൽ സെ​പ്റ്റം​ബ​ർ അ​വ​സാ​നം എ​ത്തി​യ ബ്രാ​ഹിം ഒ​ക്ടോ​ബ​ർ ആ​ദ്യ​ ആ​ഴ്ച ഫ്രാ​ൻ​സി​ൽ ക​ട​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.