ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റ്: ത​ങ്ങ​ൾ എ​ന്തി​ന് ആ​ശ​ങ്ക പെ​ട​ണം, മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ
Thursday, October 29, 2020 10:48 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റി​ൽ സി​പി​എം എ​ന്തി​ന് ആ​ശ​ങ്ക പെ​ട​ണ​മെ​ന്ന് കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗം എം.​വി. ഗോ​വി​ന്ദ​ൻ. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റു ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​പ്പോ​ൾ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വി​ധി ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ല. ജൂ​ഡി​ഷ​റി പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം നോ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തി​ന്‍റെ പേ​രി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ട​തി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും മു​ഖ്യ​മ​ന്ത്രി സ്വാ​ഗ​തം ചെ​യ്ത​താ​ണ്. ഉ​പ്പ് തി​ന്ന​വ​ൻ വെ​ള്ളം കു​ടി​ക്കു​മെ​ന്നും മ​ടി​യി​ൽ ക​ന​മു​ള്ള​വ​ൻ പേ​ടി​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്ക് ധാ​ർ​മി​ക ഉ​ത്ത​രാ​വ​ദി​ത്ത​മി​ല്ല. ഐ​എ​എ​സ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കേ​ന്ദ്ര കേ​ഡ​റാ​ണ്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ മോ​ദി​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​കു​മ​ല്ലോ എ​ന്നും ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.