ജി​ല്ല​യി​ല്‍ 260 പേ​ര്‍​ക്ക് കോ​വി​ഡ്; 227 പേ​ർ​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ
Wednesday, October 28, 2020 9:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 260 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 227 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 38 പേ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ആ​റു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 27 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 203 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 14544 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 11297 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന് മൂ​ന്ന് മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ തി​രി​ച്ച്

1 അ​ടൂ​ര്‍
(മൂ​ന്നാ​ളം, ആ​ന​ന്ദ​പ്പ​ള​ളി, അ​ടൂ​ര്‍) 8
2 പ​ന്ത​ളം
(തോ​ട്ട​ക്കോ​ണം, മു​ടി​യൂ​ര്‍​കോ​ണം, കു​ര​മ്പാ​ല) 10
3 പ​ത്ത​നം​തി​ട്ട
(അ​ഴൂ​ര്‍, കു​ല​ശേ​ഖ​ര​പ​തി, കു​മ്പ​ഴ, വ​ല​ഞ്ചു​ഴി, മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍) 19
4 തി​രു​വ​ല്ല
(മ​ഞ്ഞാ​ടി, തി​രു​മൂ​ല​പു​രം, മു​ത്തൂ​ര്‍, തു​ക​ല​ശ്ശേ​രി, പെ​രി​ങ്ങ​ര) 20
5 ആ​നി​ക്കാ​ട് 1
6 ആ​റ​ന്മു​ള
(കു​റി​ച്ചി​മു​ട്ടം, വ​ല്ല​ന) 4
7 അ​രു​വാ​പു​ലം 1
8 അ​യി​രൂ​ര്‍
(കാ​ഞ്ഞീ​റ്റു​ക​ര, കൈ​ത​ക്കോ​ട്, വെ​ള​ളി​യ​റ) 6
9 ചെ​റു​കോ​ല്‍
(ചെ​റു​കോ​ല്‍) 3
10 ചി​റ്റാ​ര്‍
(ചി​റ്റാ​ര്‍) 2
11 ഏ​റ​ത്ത്
(തു​വ​യൂ​ര്‍ നോ​ര്‍​ത്ത്, വ​ട​ക്ക​ട​ത്തു​കാ​വ്, മ​ണ​ക്കാ​ല) 11
12 ഇ​ല​ന്തൂ​ര്‍
(ഇ​ട​പ്പ​രി​യാ​രം, ഇ​ല​ന്തൂ​ര്‍) 4
13 ഏ​നാ​ദി​മം​ഗ​ലം
(പൂ​ത​ങ്ക​ര) 2
14 ഇ​ര​വി​പേ​രൂ​ര്‍
(ഇ​ര​വി​പേ​രൂ​ര്‍, കൊ​ച്ചാ​ലു​മു​ട്ടം) 4
15 ഏ​ഴം​കു​ളം
(ഏ​നാ​ത്ത്, പാ​ല​മു​ക്ക്) 4
16 എ​ഴു​മ​റ്റൂ​ര്‍
(എ​ഴു​മ​റ്റൂ​ര്‍, വെ​ണ്ണി​ക്കു​ളം, തെ​ള​ളി​യൂ​ര്‍, പ​ടു​തോ​ട്) 14
17 ക​ട​മ്പ​നാ​ട്
(തു​വ​യൂ​ര്‍ സൗ​ത്ത്, മ​ണ്ണ​ടി, ക​ട​മ്പ​നാ​ട് സൗ​ത്ത്) 8
18 ക​ട​പ്ര
(പ​രു​മ​ല) 13
19 ക​ല​ഞ്ഞൂ​ര്‍
(നെ​ടു​മ​ണ്‍​കാ​വ്, പാ​ടം, കൂ​ട​ല്‍, ക​ല​ഞ്ഞൂ​ര്‍) 8
20 ക​വി​യൂ​ര്‍
(ക​വി​യൂ​ര്‍) 2
21 കൊ​ടു​മ​ണ്‍
(ഐ​ക്കാ​ട്) 4
22 കോ​യി​പ്രം
(പു​ല്ലാ​ട്, മു​ട്ട​മ​ണ്‍, കു​റു​ങ്ങ​ഴ) 5
23 കൊ​റ്റ​നാ​ട് 1
24 കോ​ന്നി
(മ​ങ്ങാ​രം, അ​തു​മ്പും​കു​ളം) 3
25 കു​ള​ന​ട
(ഞെ​ട്ടൂ​ര്‍, കു​ള​ന​ട) 5
26 കു​ന്ന​ന്താ​നം
(നെ​ടു​ങ്ങാ​ട​പ്പ​ള​ളി, പു​ളി​ന്താ​നം, കു​ന്ന​ന്താ​നം) 8
27 കു​റ്റൂ​ര്‍
(തെ​ങ്ങേ​ലി) 7
28 മ​ല​യാ​ല​പ്പു​ഴ
(കി​ഴ​ക്കു​പു​റം, താ​ഴം, ഏ​റം, വെ​ട്ടൂ​ര്‍) 7
29 മ​ല്ല​പ്പ​ള​ളി 1
30 മ​ല്ല​പ്പു​ഴ​ശ്ശേ​രി
(ഇ​ട​യാ​റ​ന്മു​ള, കാ​ഞ്ഞി​ര​വേ​ലി, പു​ന്ന​യ്ക്കാ​ട്, കു​ഴി​ക്കാ​ല) 7
31 മെ​ഴു​വേ​ലി
(ഇ​ല​വും​തി​ട്ട, മെ​ഴു​വേ​ലി) 2
32 നാ​ര​ങ്ങാ​നം 1
33 നെ​ടു​മ്പ്രം
(പൊ​ടി​യാ​ടി, ത​ല​വ​ടി) 2
34 നി​ര​ണം
(കി​ഴ​ക്കും​ഭാ​ഗം, നി​ര​ണം) 3
35 ഓ​മ​ല്ലൂ​ര്‍
(മ​ഞ്ഞി​നി​ക്ക​ര, ഓ​മ​ല്ലൂ​ര്‍) 4
36 പ​ള​ളി​ക്ക​ല്‍
(മേ​ലൂ​ട്, നെ​ല്ലി​മു​ക​ള്‍, പ​ഴ​കു​ളം, പ​ള​ളി​ക്ക​ല്‍) 11
37 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(പൊ​ങ്ങ​ല​ടി) 2
38 പ്ര​മാ​ടം
(വ​ക​യാ​ര്‍, പ്ര​മാ​ടം) 3
39 പു​റ​മ​റ്റം 1
40 റാ​ന്നി
(പു​തു​ശ്ശേ​രി​മ​ല, റാ​ന്നി) 2
41 റാ​ന്നി-​അ​ങ്ങാ​ടി
(അ​ങ്ങാ​ടി, വ​യ​ലാ​ത്ത​ല) 2
42 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(ചേ​ത്ത​ക്ക​ല്‍, ഇ​ട​മ​ണ്‍, പ​ഴ​വ​ങ്ങാ​ടി) 3
43 റാ​ന്നി-​പെ​രു​നാ​ട്
(പെ​രു​നാ​ട്, നെ​ടു​മ​ണ്‍) 5
44 സീ​ത​ത്തോ​ട് 1
45 ത​ണ്ണി​ത്തോ​ട്
(ക​രി​മാ​ന്‍​തോ​ട്, ത​ണ്ണി​ത്തോ​ട്) 2
46 തോ​ട്ട​പ്പു​ഴ​ശ്ശേ​രി
(കു​റി​യ​ന്നൂ​ര്‍, ചി​റ​യി​റ​മ്പ്, മാ​രാ​മ​ണ്‍) 4
47 വ​ട​ശ്ശേ​രി​ക്ക​ര
(പേ​ഴും​പാ​റ, കു​മ്പ​ള​ത്താ​മ​ണ്‍, വ​ട​ശ്ശേ​രി​ക്ക​ര) 9
48 വ​ള​ളി​ക്കോ​ട്
(വാ​ഴ​മു​ട്ടം, ന​രി​യാ​പു​രം) 6
49 വെ​ച്ചൂ​ച്ചി​റ
(ചാ​ത്ത​ന്‍​ത​റ) 5
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.