സ​ഞ്ജു ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ
Monday, October 26, 2020 9:15 PM IST
മും​ബൈ: സ​ഞ്ജു സാം​സ​ണി​നെ ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സ​ഞ്ജു ഇ​ടം നേ​ടി​യ​ത്.

ഐ​പി​എ​ല്ലി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സ​ഞ്ജു​വി​ന് വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക് വി​ളി​വ​രാ​ൻ വ​ഴി​വ​ച്ച​ത്. വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ദീ​പ​ക് ചാ​ഹ​റും ട്വ​ന്‍റി-20 ടീ​മി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഋഷ​ഭ് പ​ന്തി​നെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ടെ​സ്റ്റി​ൽ അ​ദ്ദേ​ഹ​ത്തെ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യും ഇ​ഷാ​ന്ത് ശ​ർ​മ​യും ടീ​മി​ൽ ഇ​ടം നേ​ടി​യി​ല്ല.

ടെ​സ്റ്റ് ടീം: ​വി​രാ​ട് കോ​ഹ്‌​ലി, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, പൃ​ഥ്വി ഷാ, ​കെ.​എ​ൽ. രാ​ഹു​ൽ, ചേ​തേ​ശ്വ​ർ പു​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ഹ​നു​മ വി​ഹാ​രി, ശു​ഭ്മാ​ൻ ഗി​ൽ, സാ​ഹ, ഋ​ഷ​ഭ് പ​ന്ത്, ജ​സ​പ്രി​ത് ബൂം​റ, മു​ഹ​മ്മ​ദ് ഷാ​മി, ഉ​മേ​ഷ് യാ​ദ​വ്, ന​വ​ദീ​പ് സെ​യ്നി, കു​ൽ​ദീ​പ് യാ​ദ​വ്, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ, അ​ശ്വി​ൻ, മൊ​ഹ​മ്മ​ദ് സി​റാ​ജ്

ഏ​ക​ദി​ന ടീം: ​വി​രാ​ട് കോ​ഹ്‌​ലി, ശി​ഖ​ർ ധ​വാ​ൻ, ശു​ഭ്മാ​ൻ ഗി​ൽ, കെ.​ൽ. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, ര​വീ​ന്ദ്ര ജ​ഡേ​ജ, യൂ​സ​വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ജ​സ്പ്രി​ത് ബൂം​റ, മുഹ​മ്മ​ദ് ഷ​മി, ന​വ​ദീ​പ് സെ​യ്നി, ഷ​ർ​ദു​ൽ താ​ക്കൂ​ർ.

ട്വ​ന്‍റി-20 ടീം: ​വി​രാ​ട് കോ​ഹ്‌​ലി, ശി​ഖ​ർ ധ​വാ​ൻ, മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ, കെ.​എ​ൽ‌. രാ​ഹു​ൽ, ശ്രേ​യ​സ് അ​യ്യ​ർ, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, സ​ഞ്ജു സാം​സ​ൺ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, യൂ​സ​വേ​ന്ദ്ര ചാ​ഹ​ൽ, ജ​സ്പ്രി​ത് ബൂം​റ, മുഹ​മ്മ​ദ് ഷ​മി, ന​വ​ദീ​പ് സെ​യ്നി, ഡി. ​ചാ​ഹ​ർ, വ​രു​ൺ ച​ക്ര​വ​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.