എ​റ​ണാ​കു​ള​ത്ത് 1,170 പേ​ർ​ക്ക് കോ​വി​ഡ്; 249 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
Saturday, October 24, 2020 9:10 PM IST
എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ ഇ​ന്ന് 1,170 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 894 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും എ​ത്തി​യ പ​ത്ത് പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 249 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. 17 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ദേ​ശി​ക വി​വ​ര​ങ്ങ​ൾ

• ചെ​ല്ലാ​നം - 43
• എ​ട​ത്ത​ല - 39
• പ​ള്ളു​രു​ത്തി - 38
• നെ​ല്ലി​ക്കു​ഴി - 34
• ഫോ​ർ​ട്ട് കൊ​ച്ചി - 34
• പാ​യി​പ്ര - 33

• കു​മ്പ​ള​ങ്ങി - 28
• മു​ട​ക്കു​ഴ - 26
• കീ​ഴ്മാ​ട് - 24
• ചെ​ങ്ങ​മ​നാ​ട് - 24
• തൃ​പ്പൂ​ണി​ത്തു​റ - 24

• എ​ളം​കു​ന്ന​പ്പു​ഴ - 23
• ചേ​രാ​ന​ല്ലൂ​ർ - 22
• വാ​ര​പ്പെ​ട്ടി - 22
• തൃ​ക്കാ​ക്ക​ര - 21

• ഒ​ക്ക​ൽ - 20
• ക​റു​കു​റ്റി - 20
• കൂ​വ​പ്പ​ടി - 20
• രാ​യ​മം​ഗ​ലം - 20
• ക​ട​മ​ക്കു​ടി - 19

• ചൂ​ർ​ണ്ണി​ക്ക​ര - 18
• ക​ടു​ങ്ങ​ല്ലൂ​ർ - 17
• കി​ഴ​ക്ക​മ്പ​ലം - 17
• ക​ലൂ​ർ - 16
• പു​ത്ത​ൻ​വേ​ലി​ക്ക​ര - 16

• ക​ള​മ​ശ്ശേ​രി - 15
• വ​രാ​പ്പു​ഴ - 15
• ഇ​ല​ഞ്ഞി - 13
• തോ​പ്പും​പ​ടി - 13
• വ​ട​വു​കോ​ട് - 13

• ക​ട​വ​ന്ത്ര - 12
• നോ​ർ​ത്തു​പ​റ​വൂ​ർ - 12
• വാ​ഴ​ക്കു​ളം - 12
• ആ​വോ​ലി - 11
• എ​ട​ക്കാ​ട്ടു​വ​യ​ൽ - 11
• എ​ള​മ​ക്ക​ര - 11

• ആ​ലു​വ - 10
• ഏ​ഴി​ക്ക​ര - 10
• ഇ​ട​പ്പ​ള്ളി - 10
• അ​ങ്ക​മാ​ലി - 9

• അ​ശ​മ​ന്നൂ​ർ - 9
• ക​രു​മാ​ലൂ​ർ - 9
• കാ​ല​ടി - 9
• കീ​രം​പാ​റ - 9
• കു​ന്ന​ത്തു​നാ​ട് - 9
• കോ​ത​മം​ഗ​ലം - 9
• പൂ​തൃ​ക്ക - 9

• മൂ​വാ​റ്റു​പു​ഴ - 9
• ഉ​ദ​യം​പേ​രൂ​ർ - 8
• കാ​ഞ്ഞൂ​ർ - 8
• പോ​ത്താ​നി​ക്കാ​ട് - 8
• മ​ര​ട് - 8

• വെ​ങ്ങോ​ല - 8
• വൈ​റ്റി​ല - 8
• ശ്രീ​മൂ​ല​ന​ഗ​രം - 8
• ആ​ല​ങ്ങാ​ട് - 7
• ഇ​ട​ക്കൊ​ച്ചി - 7
• ക​വ​ള​ങ്ങാ​ട് - 7
• കൂ​ത്താ​ട്ടു​കു​ളം - 7

• കോ​ട്ടു​വ​ള്ളി - 7
• തേ​വ​ര - 7
• പെ​രു​മ്പാ​വൂ​ർ - 7
• മ​ഞ്ഞ​പ്ര - 7
• മ​ട്ടാ​ഞ്ചേ​രി - 7

• ആ​യ​വ​ന - 6
• എ​റ​ണാ​കു​ളം നോ​ർ​ത്ത് - 6
• ചോ​റ്റാ​നി​ക്ക​ര - 6
• നാ​യ​ര​മ്പ​ലം - 6
• പാ​ലാ​രി​വ​ട്ടം - 6
• വെ​ണ്ണ​ല - 6

• അ​യ്യ​മ്പു​ഴ - 5
• കോ​ട്ട​പ്പ​ടി - 5
• നെ​ടു​മ്പാ​ശ്ശേ​രി - 5
• പ​ല്ലാ​രി​മം​ഗ​ലം - 5
• മു​ള​ന്തു​രു​ത്തി - 5

• വാ​ള​കം - 5
• അ​തി​ഥി തൊ​ഴി​ലാ​ളി - 13
• ഐ ​എ​ൻ എ​ച്ച് എ​സ് - 6
• പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ - 3

അ​ഞ്ചി​ൽ താ​ഴെ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ

ആ​മ്പ​ല്ലൂ​ർ, കു​ന്നു​ക​ര, ത​മ്മ​നം, തി​രു​വാ​ണി​യൂ​ർ, പി​ണ്ടി​മ​ന, എ​റ​ണാ​കു​ളം സൗ​ത്ത്, ക​ല്ലൂ​ർ​ക്കാ​ട്, തി​രു​മാ​റാ​ടി, പ​ച്ചാ​ളം, പാ​റ​ക്ക​ട​വ്, പി​റ​വം, വ​ട​ക്കേ​ക്ക​ര, വ​ടു​ത​ല, എ​ട​വ​ന​ക്കാ​ട്, ഏ​ലൂ​ർ, തു​റ​വൂ​ർ, പ​ന​മ്പ​ള്ളി ന​ഗ​ർ, പ​ള്ളി​പ്പു​റം, പെ​രു​മ്പ​ട​പ്പ്, പോ​ണേ​ക്ക​ര, മ​ഞ്ഞ​ള്ളൂ​ർ, മൂ​ക്ക​ന്നൂ​ർ, ആ​ര​ക്കു​ഴ, എ​ളം​കു​ളം, ഐ​ക്കാ​ര​നാ​ട്, ക​രു​വേ​ലി​പ്പ​ടി, കു​ട്ട​മ്പു​ഴ, കു​മ്പ​ളം, കു​ഴി​പ്പ​ള്ളി, ചി​റ്റാ​റ്റു​ക​ര, ചേ​ന്ദ​മം​ഗ​ലം, പാ​മ്പാ​ക്കു​ട, പാ​ല​ക്കു​ഴ, പൂ​ണി​ത്തു​റ, പൈ​ങ്ങോ​ട്ടൂ​ർ, മ​ഴു​വ​ന്നൂ​ർ, മാ​റാ​ടി, മു​ണ്ടം​വേ​ലി, മു​ള​വു​കാ​ട്, രാ​മ​മം​ഗ​ലം, വേ​ങ്ങൂ​ർ.

• ഇ​ന്ന് 538 പേ​ർ രോ​ഗ മു​ക്തി നേ​ടി.

• ഇ​ന്ന് 2113 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 2180 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 29,616 ആ​ണ്. ഇ​തി​ൽ 28,144 പേ​ർ വീ​ടു​ക​ളി​ലും 76 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1,396 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

• ഇ​ന്ന് 131 പേ​രെ ആ​ശു​പ​ത്രി​യി​ൽ/ എ​ഫ് എ​ൽ റ്റി ​സി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

• വി​വി​ധ ആ​ശു​പ്ര​തി​ക​ളി​ൽ/ എ​ഫ് എ​ൽ റ്റി ​സി​ക​ളി​ൽ നി​ന്ന് 129 പേ​രെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

• ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 12,720 ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.