റി​ല​യ​ൻ​സി​ലെ വി​ദേ​ശ സ്ഥാ​പ​ന നി​ക്ഷേ​പ​ത്തി​ൽ വ​ർ​ധ​ന
Friday, October 23, 2020 5:19 AM IST
മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ലെ വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ (എ​ഫ്എ​ഐെ) ഓ​ഹ​രി പ​ങ്കാ​ളി​ത്തം 25.2 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ലെ ഓ​ഹ​രി​നി​ല പ്ര​കാ​ര​മു​ള്ള ക​ണ​ക്കാ​ണി​ത്.

ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 24.72 ശ​ത​മാ​നം ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.