സം​സ്ഥാ​ന​ത്ത് എ​ട്ട് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 618
സം​സ്ഥാ​ന​ത്ത് എ​ട്ട് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 618
Thursday, October 22, 2020 6:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കാ​വ​ശേ​രി (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 8), കി​ഴ​ക്കാ​ഞ്ചേ​രി (18), ഓ​ങ്ങ​ല്ലൂ​ര്‍ (5, 11, 12), കൊ​പ്പം (2),

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഏ​നാ​ദി​മം​ഗ​ലം (4, 15), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​ങ്ക​മാ​ലി (4 മാ​ര്‍​ക്ക​റ്റ് ഏ​രി​യ), കൊ​ല്ലം ജി​ല്ല​യി​ലെ ത​ല​വൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 1, 2, 13), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മു​ഹ​മ്മ (11) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

ഏ​ഴ് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 618 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.