സം​സ്ഥാ​ന​ത്ത് 7,482 പേ​ര്‍​ക്ക് കോ​വി​ഡ്-19
Thursday, October 22, 2020 6:24 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 7,482 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 123 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 6,448 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 844 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 7,593 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​തോ​ടെ 93,291 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 2,74,675 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,80,926 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,57,733 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 23,193 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3,164 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56,093 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സ്സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 41,47,822 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

പോ​സി​റ്റീ​വ് ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 932, എ​റ​ണാ​കു​ളം 929, മ​ല​പ്പു​റം 897, തൃ​ശൂ​ര്‍ 847, തി​രു​വ​ന​ന്ത​പു​രം 838, ആ​ല​പ്പു​ഴ 837, കൊ​ല്ലം 481, പാ​ല​ക്കാ​ട് 465, ക​ണ്ണൂ​ര്‍ 377, കോ​ട്ട​യം 332, കാ​സ​ര്‍​ഗോ​ഡ് 216, പ​ത്ത​നം​തി​ട്ട 195, വ​യ​നാ​ട് 71, ഇ​ടു​ക്കി 65.

സ​ന്പ​ർ​ക്ക ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

കോ​ഴി​ക്കോ​ട് 865, എ​റ​ണാ​കു​ളം 718, മ​ല​പ്പു​റം 821, തൃ​ശൂ​ര്‍ 835, തി​രു​വ​ന​ന്ത​പു​രം 628, ആ​ല​പ്പു​ഴ 809, കൊ​ല്ലം 478, പാ​ല​ക്കാ​ട് 226, ക​ണ്ണൂ​ര്‍ 295, കോ​ട്ട​യം 320, കാ​സ​ര്‍​ഗോ​ഡ് 203, പ​ത്ത​നം​തി​ട്ട 152, വ​യ​നാ​ട് 62, ഇ​ടു​ക്കി 36.

രോ​ഗ​മു​ക്തി ക​ണ​ക്കു​ക​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം 909, കൊ​ല്ലം 750, പ​ത്ത​നം​തി​ട്ട 250, ആ​ല​പ്പു​ഴ 769, കോ​ട്ട​യം 167, ഇ​ടു​ക്കി 94, എ​റ​ണാ​കു​ളം 414, തൃ​ശൂ​ര്‍ 1170, പാ​ല​ക്കാ​ട് 239, മ​ല​പ്പു​റം 731, കോ​ഴി​ക്കോ​ട് 1153, വ​യ​നാ​ട് 120, ക​ണ്ണൂ​ര്‍ 572, കാ​സ​ര്‍​ഗോ​ഡ് 255.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.