സം​സ്ഥാ​ന​ത്ത് 26 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി; ആ​കെ 1,232
Wednesday, October 21, 2020 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 26 മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് 19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം- ക​രി​ങ്കു​ളം സ്വ​ദേ​ശി അ​ഭി​ജി​ത്ത് (23), നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി​നി വി​ജ​യ​മ്മ (58), മ​ണി​ക​ണ്‌​ഠേ​ശ്വ​രം സ്വ​ദേ​ശി ശ്രി​ക​ണ്ഠ​ന്‍ നാ​യ​ര്‍ (57), പ​ന​ച്ചു​മൂ​ട് സ്വ​ദേ​ശി ജ​സ്റ്റി​ന്‍ ആ​ല്‍​ബി​ന്‍ (68), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി ജ​നാ​ര്‍​ദ​ന​ന്‍ (70)

കൊ​ല്ലം- തെ​ക്കേ​ക്ക​ര സ്വ​ദേ​ശി കൃ​ഷ്ണ​ന്‍ കു​ട്ടി (80), കു​ണ്ട​റ സ്വ​ദേ​ശി സു​ദ​ര്‍​ശ​ന്‍ പി​ള്ള (50), ക​ല്ല​ട സ്വ​ദേ​ശി ഷാ​ജി ഗോ​പാ​ല്‍ (36), പു​തു​വ​ല്‍ സ്വ​ദേ​ശി ക്ലൈ​മ​ന്‍റ് (69), ക​ല്ലം​താ​ഴം സ്വ​ദേ​ശി ഇ​സ്മ​യി​ല്‍ സേ​ട്ട് (73)

പ​ത്ത​നം​തി​ട്ട- റാ​ന്നി സ്വ​ദേ​ശി ബാ​ല​ന്‍ (69), റാ​ന്നി സ്വ​ദേ​ശി ബാ​ല​ന്‍ (69)

ആ​ല​പ്പു​ഴ- അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി രോ​ഹി​ണി (62),

എ​റ​ണാ​കു​ളം- പേ​രാ​ണ്ടൂ​ര്‍ സ്വ​ദേ​ശി സു​ഗു​ണ​ന്‍ (58), തോ​പ്പും​പ​ടി സ്വ​ദേ​ശി അ​ല്‍​ഫ്ര​ഡ് കോ​രീ​യ (85), ചെ​റി​യ​വ​പോ​ലി​ശേ​രി സ്വ​ദേ​ശി ടി.​കെ. രാ​ജ​ന്‍ (48)

പാ​ല​ക്കാ​ട്- ക​ള​ത്തു​മ്പ​ടി സ്വ​ദേ​ശി ഉ​മ്മ​ര്‍ (66), പ​ട്ടാ​മ്പി സ്വ​ദേ​ശി ന​ബീ​സ (67)

തൃ​ശൂ​ര്‍- ക​ക്കാ​ട് സ്വ​ദേ​ശി​നി ല​ക്ഷ്മി (75), ചെ​ന്നൈ​പാ​റ സ്വ​ദേ​ശി ബാ​ബു ലൂ​യി​സ് (52), വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ബൂ​ബേ​ക്ക​ര്‍ (49), പു​തൂ​ര്‍ സ്വ​ദേ​ശി ജോ​സ് (73), കീ​ഴൂ​ര്‍ സ്വ​ദേ​ശി കൃ​ഷ്ണ കു​മാ​ര്‍ (53), പ​റ​ളം സ്വ​ദേ​ശി വേ​ലാ​യു​ധ​ന്‍ (78)

കോ​ഴി​ക്കോ​ട്- സ്വ​ദേ​ശി​നി പാ​റു​ക്കു​ട്ടി​യ​മ്മ (93)

ക​ണ്ണൂ​ര്‍- ക​ട്ട​മ്പ​ള്ളി സ്വ​ദേ​ശി​നി മാ​ധ​വി (88), ഇ​ട്ടി​ക്കു​ളം സ്വ​ദേ​ശി സി.​എ. അ​ബ്ദു​ള്ള (55) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,232 ആ​യി ഉ​യ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.