പാ​ല​ക്കാ​ട് 403 കോ​വി​ഡ് രോ​ഗി​ക​ൾ; 271 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, October 20, 2020 7:42 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 403 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 242 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 152 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി വ​ന്ന ഒ​മ്പ​തു പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 271 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 7246 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും, ര​ണ്ടു​പേ​ർ തി​രു​വ​ന​ന്ത​പു​രം, 4 പേ​ർ തൃ​ശ്ശൂ​ർ, 17 പേ​ർ കോ​ഴി​ക്കോ​ട്, 37 പേ​ർ എ​റ​ണാ​കു​ളം, 50 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

അ​ക​ത്തേ​ത്ത​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

അ​യി​ലൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ-5 പേ​ർ

ചാ​ലി​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-10 പേ​ർ

ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-11 പേ​ർ

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ-10 പേ​ർ

കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​പ്പൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കാ​രാ​കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ക​രി​മ്പ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-8 പേ​ർ

കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കോ​ങ്ങാ​ട് സ്വ​ദേ​ശി​ക​ൾ-16 പേ​ർ

കൊ​പ്പം സ്വ​ദേ​ശി​ക​ൾ-10 പേ​ർ

കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ-2 പേ​ർ

കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

കു​ലു​ക്ക​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-16 പേ​ർ

മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി​ക​ൾ-2 പേ​ർ

മു​ത​ല​മ​ട സ്വ​ദേ​ശി​ക​ൾ-4 പേ​ർ

മു​തു​ത​ല സ്വ​ദേ​ശി​ക​ൾ-16 പേ​ർ

നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-11 പേ​ർ

നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-7 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ-10 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ-14 പേ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ-24 പേ​ർ

പ​ല്ല​ശ്ശ​ന സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പ​രു​തൂ​ർ സ്വ​ദേ​ശി​ക​ൾ-13 പേ​ർ

പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ൾ-21 പേ​ർ

പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ-29 പേ​ർ

പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

ഷോ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ത​രൂ​ർ സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ-3 പേ​ർ

തേ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ൾ-2 പേ​ർ

തി​രു​മി​റ്റ​ക്കോ​ട് സ്വ​ദേ​ശി​ക​ൾ-9 പേ​ർ

തി​രു​വേ​ഗ​പ്പു​റ സ്വ​ദേ​ശി​ക​ൾ-5 പേ​ർ

തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ-10 പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-13 പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ-21 പേ​ർ

വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ-3 പേ​ർ

വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ-9 പേ​ർ

വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ

ആ​ന​ക്ക​ര, അ​ന​ങ്ങ​ന​ടി, ച​ള​വ​റ, ചെ​ർ​പ്പു​ള​ശ്ശേ​രി, എ​ല​വ​ഞ്ചേ​രി, എ​രി​മ​യൂ​ർ, ക​രി​മ്പു​ഴ, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ടു​മ്പ്, കു​ത്ത​ന്നൂ​ർ, മ​ല​മ്പു​ഴ, മ​രു​ത​റോ​ഡ്, മാ​ത്തൂ​ർ, മു​ണ്ടൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പെ​രു​മാ​ട്ടി, ശ്രീ​കൃ​ഷ്ണ​പു​രം, തൃ​ക്ക​ടീ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.