പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും
Tuesday, October 20, 2020 1:27 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. വൈ​കി​ട്ട് ആ​റി​ന് രാ​ജ്യ​ത്തോ​ട് സം​സാ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

എ​ന്നാ​ൽ എ​ന്ത്കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ക്കു​ക​യെ​ന്ന​ത് വ്യ​ക്ത​മ​ല്ല. കോ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളാ​കാം അ​ദ്ദേ​ഹം പ​റ​യു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.