തൃ​ശൂ​രി​ൽ ക​ട​യു​ട​മ​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ
Monday, October 19, 2020 1:35 PM IST
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ കൂ​ര്‍​ക്ക​ഞ്ചേ​രി​യി​ല്‍ ട​യ​ർ പ​ഞ്ച​ർ ഒ​ട്ടി​ച്ചു ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ മൂ​ന്നം​ഗ ഗു​ണ്ടാ​സം​ഘം ട​യ​ര്‍ ക​ട ഉ​ട​മ​യ്ക്ക് നേ​രേ വെ​ടി​യു​തീ​ർ​ത്തു. കൂ​ർ​ക്ക​ഞ്ചേ​രി​യി​ൽ ക​ട ന​ട​ത്തു​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ​നാ​ണ് വെ​ടി​യേ​റ്റ​ത്.

കാ​ലി​ല്‍ വെ​ടി​യേ​റ്റ മ​ണി​ക​ണ്ഠ​ന്‍ വ​ലി​യ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷെ​ഫീ​ക്ക്, സ​ജി​ല്‍, ഡി​റ്റ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.