അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 84 ല​ക്ഷ​ത്തി​ലേ​ക്ക്
Monday, October 19, 2020 10:57 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 84 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്നു. ഇ​തു​വ​രെ 8,387,799 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 224,730 രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. 5,457,684 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ക​ലി​ഫോ​ർ​ണി​യ, ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, ന്യൂ​യോ​ർ​ക്ക് എ​ന്നീ സം​സ്ഥാന​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ൽ മു​ന്നി​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 125,683,881 പേ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ 2,705,385 പേ​രാ​ണ് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.