ഉം​റ ര​ണ്ടാം ഘ​ട്ടം ഞാ​യ​റാ​ഴ്ച മു​ത​ൽ
Sunday, October 18, 2020 12:15 AM IST
മ​ക്ക: ഉം​റ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​നു ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​വു​മെ​ന്ന് ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പ്ര​തി​ദി​നം 15,000 പേ​ർ​ക്കാ​ണ് അ​നു​മ​തി.

ആ​ദ്യ ഘ​ട്ട​ത്തി​ലെ​ന്ന​തു പോ​ലെ സാ​മൂ​ഹി​ക അ​ക​ലം ഉ​ൾ​പ്പ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ര​ണ്ടാം ഘ​ട്ട തീ​ർ​ഥാ​ട​ന​വും ന​ട​പ്പി​ലാ​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല.

ന​വം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.