കോ​ഴി​ക്കോ​ട്ട് ആ​യി​ര​ത്തി​ന​ടു​ത്ത് കോ​വി​ഡ് കേ​സു​ക​ൾ; സ​ന്പ​ർ​ക്കം വ​ഴി 896 പേ​ർ​ക്ക്
Saturday, October 17, 2020 8:16 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 926 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഒ​രാ​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ നാ​ലു പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 25 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 896 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

8034 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. 11.32 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 11,183 ആ​യി. എ​ട്ടു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1,057 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​ നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​ര്‍ - 1

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 1 (ഡി​വി​ഷ​ന്‍ 56)

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​ര്‍ - 4

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 2 ( ത​ങ്ങ​ള്‍​സ് റോ​ഡ്)
ചാ​ത്ത​മം​ഗ​ലം - 1
മു​ക്കം - 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍ - 25

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 10(മേ​രി​ക്കു​ന്ന്, ബേ​പ്പൂ​ര്‍, ന​ടു​വ​ട്ടം)
ച​ക്കി​ട്ട​പ്പാ​റ - 4
ന​രി​ക്കു​നി - 2
അ​ത്തോ​ളി - 1
കു​രു​വ​ട്ടൂ​ര്‍ - 1
മ​ണി​യൂ​ര്‍ - 1
മാ​വൂ​ര്‍ - 1
ഒ​ള​വ​ണ്ണ - 1
പെ​രു​വ​യ​ല്‍ - 1
ത​ല​ക്കു​ള​ത്തൂ​ര്‍ - 1
തി​രു​വ​ള​ളൂ​ര്‍ - 1
തി​രു​വ​മ്പാ​ടി - 1

സ​മ്പ​ര്‍​ക്കം വ​ഴി പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ള്‍

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 397( ബേ​പ്പൂ​ര്‍ , ക​രു​വി​ശ്ശേ​രി, പൊ​റ്റ​മ​ല്‍,പു​തി​യ​ങ്ങാ​ടി, എ​ര​ഞ്ഞി​പ്പാ​ലം, എ​ല​ത്തൂ​ര്‍, ക​ല്ലാ​യി, ചെ​ല​വൂ​ര്‍, ചാ​ല​പ്പു​റം, ക​ണ്ണ​ഞ്ചേ​രി, പ​യ്യാ​ന​ക്ക​ല്‍, മാ​ങ്കാ​വ്, തി​രു​വ​ണ്ണൂ​ര്‍, എ​ട​ക്കാ​ട്, നെ​ല്ലി​ക്കോ​ട്,പു​തി​യ​റ, വേ​ങ്ങേ​രി, ചേ​വാ​യൂ​ര്‍,മാ​ത്തോ​ട്ടം, ച​ക്കും​ക​ട​വ്, കോ​വൂ​ര്‍, മീ​ഞ്ച​ന്ത, പൊ​ക്കു​ന്ന്, കൊ​ള​ത്ത​റ, ഗോ​വി​ന്ദ​പു​രം, ന​ട​ക്കാ​വ്, കു​തി​ര​വ​ട്ടം, അ​ര​ക്കി​ണ​ര്‍, വെ​ള​ളി​മാ​ടു​കു​ന്ന്, ചേ​വാ​യൂ​ര്‍, ജ​യി​ല്‍ റോ​ഡ്, പു​തി​യ​ക​ട​വ്, പ​യ്യാ​ന​ക്ക​ല്‍, വ​ട്ട​ക്കി​ണ​ര്‍, പ​ന്നി​യ​ങ്ക​ര, കു​ണ്ടു​ങ്ങ​ല്‍, മാ​റാ​ട്, വെ​ള​ള​യി​ല്‍, തോ​പ്പ​യി​ല്‍, പാ​റോ​പ്പ​ടി, മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്, പു​തി​യാ​പ്പ, കോ​യ റോ​ഡ്, വെ​സ്റ്റ്ഹി​ല്‍, തി​രു​വ​ണ്ണൂ​ർ, ക​രി​ക്കാം​കു​ളം, അ​ത്താ​ണി​ക്ക​ൽ, കു​ണ്ടു​പ​റ​മ്പ്, എ​ര​ഞ്ഞി​ക്ക​ല്‍, പു​തി​യ​റ, പൈ​പ്പ് ലൈ​ന്‍ റോ​ഡ്, ഡി​വി​ഷ​ന്‍ 60,62,67,74 )

ഒ​ള​വ​ണ്ണ - 43
ഫ​റോ​ക്ക് - 42
തി​രു​വ​ള​ളൂ​ര്‍ - 29
മ​ണി​യൂ​ര്‍ - 29
കൊ​ടി​യ​ത്തൂ​ര്‍ - 26
പേ​രാ​മ്പ്ര - 25
ചോ​റോ​ട് - 24
കു​ന്ദ​മം​ഗ​ലം - 19
ചെ​റു​വ​ണ്ണൂ​ര്‍, ആ​വ​ള - 17
മു​ക്കം - 17
ക​ക്കോ​ടി - 16
ച​ങ്ങ​രോ​ത്ത് - 12
ന​രി​ക്കു​നി - 11
ക​ട​ലു​ണ്ടി - 10
വാ​ണി​മേ​ല്‍ - 10
ചേ​ള​ന്നൂ​ര്‍ - 9
തി​രു​വ​മ്പാ​ടി - 9
തി​ക്കോ​ടി - 8
പു​റ​മേ​രി - 8
ച​ക്കി​ട്ട​പ്പാ​റ - 8
ന​ന്മ​ണ്ട - 8
പെ​രു​വ​യ​ല്‍ - 7
കൊ​യി​ലാ​ണ്ടി - 7
കു​റ്റ്യാ​ടി - 6
മൂ​ടാ​ടി - 6
ഒ​ഞ്ചി​യം - 6
വ​ട​ക​ര - 6
നാ​ദാ​പു​രം - 6

പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ - 8

കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ - 5 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ)
ചെ​റു​വ​ണ്ണൂ​ര്‍.​ആ​വ​ള - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
ച​ക്കി​ട്ട​പ്പാ​റ - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
കോ​ട​ഞ്ചേ​രി - 1 (ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.