പ​ത്ത​നം​തി​ട്ട​യി​ൽ 203 കോ​വി​ഡ് കേ​സു​ക​ൾ​കൂ​ടി; 178 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Saturday, October 17, 2020 7:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച 203 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ര​ണ്ടു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും, 23 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 178 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 22 പേ​രു​ണ്ട്.

ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്:
ക്ര​മ ന​മ്പ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ:

1 അ​ടൂ​ര്‍
(മേ​ലൂ​ട്, അ​ടൂ​ര്‍) 4
2 പ​ന്ത​ളം
(മ​ന്നം​ന​ഗ​ര്‍, കു​ര​മ്പാ​ല, മു​ടി​യൂ​ര്‍​കോ​ണം, തോ​ന്ന​ല്ലൂ​ര്‍) 5
3 പ​ത്ത​നം​തി​ട്ട
(കു​മ്പ​ഴ, ആ​ന​പ്പാ​റ, കു​ല​ശേ​ഖ​ര​പ​തി, ക​ല്ല​റ​ക​ട​വ്) 12
4 തി​രു​വ​ല്ല
(മ​ഞ്ഞാ​ടി, മു​ത്തൂ​ര്‍, കാ​ട്ടൂ​ര്‍​ക്ക​ര, കാ​വും​ഭാ​ഗം) 15
5 ആ​നി​ക്കാ​ട്
(നൂ​റോ​മാ​വ്) 3
6 ആ​റ​ന്മു​ള
(ഇ​ട​യാ​റ​ന്മു​ള, നെ​ല്ലി​ക്കാ​ല, കു​റി​ച്ചു​മു​ട്ടം, നീ​ര്‍​വി​ളാ​കം) 15
7 അ​രു​വാ​പു​ലം
(കു​മ്മ​ണ്ണൂ​ര്‍, മു​തു​പേ​ഴു​ങ്ക​ല്‍) 2
8 അ​യി​രൂ​ര്‍
(കാ​ഞ്ഞേ​റ്റു​ക​ര, വെ​ള​ളി​യ​റ, കോ​ട്ടാ​ത്തൂ​ര്‍, അ​യി​രൂ​ര്‍, പ്ലാ​ങ്ക​മ​ണ്‍) 16
9 ചെ​റു​കോ​ല്‍ 1
10 ചി​റ്റാ​ര്‍ 1

11 ഏ​റ​ത്ത്
(ചൂ​ര​ക്കോ​ട്, മ​ണ​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്) 12
12 ഇ​ല​ന്തൂ​ര്‍
(ഇ​ല​ന്തൂ​ര്‍) 2
13 ഏ​നാ​ദി​മം​ഗ​ലം
(മാ​രൂ​ര്‍, പു​തു​വ​ല്‍) 3
14 ഇ​ര​വി​പേ​രൂ​ര്‍
(ഈ​സ്റ്റ് ഓ​ത​റ) 6
15 ഏ​ഴം​കു​ളം
(തെ​പ്പു​പാ​റ, ചാ​യ​ലോ​ട്, നെ​ടു​മ​ണ്‍) 5
16 ക​ട​മ്പ​നാ​ട്
(തു​വ​യൂ​ര്‍ സൗ​ത്ത്, ക​ട​മ്പ​നാ​ട്, മ​ണ്ണ​ടി) 4
17 ക​ല​ഞ്ഞൂ​ര്‍ 1
18 ക​ല്ലൂ​പ്പാ​റ
(ചെ​ങ്ങ​രൂ​ര്‍, പു​തു​ശേ​രി) 9
19 ക​വി​യൂ​ര്‍
(കു​റ്റൂ​ര്‍, തോ​ട്ട​ഭാ​ഗം) 4
20 കൊ​ടു​മ​ണ്‍ 1
21 കോ​യി​പ്രം
(പു​ല്ലാ​ട്, കു​റ​വ​ന്‍​കു​ഴി, ത​ട്ടേ​യ്ക്കാ​ട്, കോ​യി​പ്രം) 13
22 കോ​ന്നി 1
23 കോ​ട്ടാ​ങ്ങ​ല്‍
(കു​ള​ത്തൂ​ര്‍) 2
24 കോ​ഴ​ഞ്ചേ​രി
(മാ​രാ​മ​ണ്‍) 3

25 കു​ള​ന​ട
(കൈ​പ്പു​ഴ, കു​ള​ന​ട) 3
26 കു​ന്ന​ന്താ​നം
(മാ​ന്താ​നം, കു​ന്ന​ന്താ​നം) 5
27 കു​റ്റൂ​ര്‍ 2
28 മ​ല്ല​പ്പ​ള​ളി 2
29 മ​ല്ല​പ്പു​ഴ​ശ്ശേ​രി
(കു​ഴി​ക്കാ​ല്, മ​ല്ല​പ്പു​ഴ​ശേ​രി) 4
30 മൈ​ല​പ്ര
(ചീ​ങ്ക​ല്‍​ത്ത​ടം, മേ​ക്കൊ​ഴൂ​ര്‍) 4
31 നാ​റാ​ണം​മൂ​ഴി 1
32 നെ​ടു​പ്രം
(പൊ​ടി​യാ​ടി, പെ​രു​ന്തു​രു​ത്തി) 3
33 ഓ​മ​ല്ലൂ​ര്‍
(പു​ത്ത​ന്‍​പീ​ടി​ക, ഓ​മ​ല്ലൂ​ര്‍) 9
34 പ​ള​ളി​ക്ക​ല്‍
(പെ​രി​ങ്ങ​നാ​ട്, പ​ഴ​കു​ളം) 3
35 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(പോ​ത്രാ​ട്) 2
36 പെ​രി​ങ്ങ​ര 2
37 പ്ര​മാ​ടം
(വ​ക​യാ​ര്‍, വെ​ള​ള​പ്പാ​റ, ഇ​ള​പ്പു​പാ​റ, മ​ല്ല​ശേ​രി) 9
38 റാ​ന്നി
(റാ​ന്നി) 5

39 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(ക​രി​കു​ളം, പ​ഴ​വ​ങ്ങാ​ടി) 2
40 തോ​ട്ട​പ്പു​ഴ​ശേ​രി 1
41 വ​ട​ശേ​രി​ക്ക​ര
(കു​മ്പ​ളാം​പൊ​യ്ക) 2
42 വ​ള​ളി​ക്കോ​ട്
(വാ​ഴ​മു​ട്ടം) 1
43 വെ​ച്ചൂ​ച്ചി​റ
(വെ​ച്ചൂ​ച്ചി​റ) 3
44 മ​റ്റ് ജി​ല്ല​ക്കാ​ര്‍ 0

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 12328 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 9377 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 70 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്.

ജി​ല്ല​യി​ല്‍ ഇ​ന്ന് 375 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 9452 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2803 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2646 പേ​ര്‍ ജി​ല്ല​യി​ലും, 157 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.

ജി​ല്ല​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലു​ള​ള​വ​രു​ടെ എ​ണ്ണം
ക്ര​മ​ന​മ്പ​ര്‍, ആ​ശു​പ​ത്രി​ക​ള്‍/ സി​എ​ഫ്എ​ല്‍​ടി​സി/​സി​എ​സ്എ​ല്‍​ടി​സി എ​ണ്ണം

1 ജ​ന​റ​ല്‍ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട 135
2 ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി 85
3 റാ​ന്നി മേ​നാം​തോ​ട്ടം സി​എ​സ്എ​ല്‍​ടി​സി 50
4 പ​ന്ത​ളം അ​ര്‍​ച്ച​ന സി​എ​ഫ്എ​ല്‍​ടി​സി 64
5 കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് സി​എ​സ്എ​ല്‍​ടി​സി 179
6 പെ​രു​നാ​ട് കാ​ര്‍​മ്മ​ല്‍ സി​എ​ഫ്എ​ല്‍​ടി​സി 66
7 പ​ത്ത​നം​തി​ട്ട ജി​യോ സി​എ​ഫ്എ​ല്‍​ടി​സി 82
8 ഇ​ര​വി​പേ​രൂ​ര്‍ യാ​ഹി​ര്‍ സി​എ​ഫ്എ​ല്‍​ടി​സി 12
9 അ​ടൂ​ര്‍ ഗ്രീ​ന്‍​വാ​ലി സി​എ​ഫ്എ​ല്‍​ടി​സി 57
10 നെ​ടു​മ്പ്രം സി​എ​ഫ്എ​ല്‍​ടി​സി 48
11 മ​ല്ല​പ്പ​ള​ളി സി​എ​ഫ്എ​ല്‍​ടി​സി 70
12 കോ​വി​ഡ്-19 ബാ​ധി​ത​രാ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ 1561
13 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 130
ആ​കെ 2539

ജി​ല്ല​യി​ല്‍ 15362 കോ​ണ്‍​ടാ​ക്ടു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2365 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 3808 പേ​രും നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ന്ന് തി​രി​ച്ചെ​ത്തി​യ 98 പേ​രും, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ന് എ​ത്തി​യ 146 പേ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ആ​കെ 21535 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഇ​തു​വ​രെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ
ക്ര​മ​ന​മ്പ​ര്‍, പ​രി​ശോ​ധ​ന​യു​ടെ പേ​ര്, ഇ​ന്ന​ലെ വ​രെ ശേ​ഖ​രി​ച്ച​ത്, ഇ​ന്ന് ശേ​ഖ​രി​ച്ച​ത്, ആ​കെ എ​ന്ന ക്ര​മ​ത്തി​ൽ:

1 ദൈ​നം​ദി​ന പ​രി​ശോ​ധ​ന (ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ്) 89566, 808, 90374.
2 റാ​പ്പി​ഡ് ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന 57505, 1347, 58852.
3 റാ​പ്പി​ഡ് ആ​ന്റി​ബോ​ഡി പ​രി​ശോ​ധ​ന 485, 0, 485.
4 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന 2670, 42, 2712.
5 സി.​ബി.​നാ​റ്റ് പ​രി​ശോ​ധ​ന 104, 0, 104.
ആ​കെ ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ 150330, 2197, 152527.

കൂ​ടാ​തെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ നി​ന്ന് ഇ​ന്ന് 880 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.​ഗ​വ​ണ്‍​മെ​ന്റ് ലാ​ബു​ക​ളി​ലും, സ്വ​കാ​ര്യ ലാ​ബു​ക​ളി​ലു​മാ​യി ഇ​ന്ന് ആ​കെ 3077 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.1785 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ജി​ല്ല​യി​ല്‍ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.57 ശ​ത​മാ​ന​മാ​ണ്. ജി​ല്ല​യു​ടെ ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 7.58 ശ​ത​മാ​ന​മാ​ണ്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 39 കോ​ളു​ക​ളും, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ 108 കോ​ളു​ക​ളും ല​ഭി​ച്ചു.

ക്വാ​റ​ന്‍റൈ​നി​ലു​ള​ള ആ​ളു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സൈ​ക്കോ​ള​ജി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ടി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 1318 കോ​ളു​ക​ള്‍ ന​ട​ത്തു​ക​യും, 19 പേ​ര്‍​ക്ക് കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കു​ക​യും ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റ് ടീം ​ലീ​ഡ​ര്‍​മാ​രു​ടെ​യും പ്ലാ​നിം​ഗ് മീ​റ്റിം​ഗ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ചേ​മ്പ​റി​ല്‍ കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.