കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് മ​ര​ണം കൂ​ടി
Wednesday, September 30, 2020 8:08 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ട് മ​ര​ണം കൂ​ടി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നി​ഷാ​ദ് (30), മു​ര​ളീ​ധ​ര​ൻ (68), എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.