കാ​ണ്‍​പൂ​രി​ൽ വാ​ഹ​നാ​പ​ക​ടം മൂ​ന്ന് പേ​ർ മ​രി​ച്ചു
Monday, September 28, 2020 5:07 AM IST
കാ​ണ്‍​പൂ​ർ: കാ​ണ്‍​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ഇ​വി​ടു​ത്തെ ക​ണ്ണൗ​ജ് പ്ര​ദേ​ശ​ത്തെ ജ​ലാ​ൽ​പു​രി​ലാ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വാ​നും ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.