പുതിയ 17 ഹോ​ട്ട് സ്‌​പോ​ട്ടു​കൾ കൂടി; ആകെ 655
Sunday, September 27, 2020 6:22 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 17 പുതിയ ഹോ​ട്ട് സ്‌​പോ​ട്ടു​കൾ കൂടി. 14 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ നി​ല​വി​ല്‍ 655 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പുതിയ ഹോ​ട്ട് സ്‌​പോ​ട്ടു​കൾ

തൃ​ശൂ​ര്‍ - ക​ട്ട​ക്കാ​മ്പ​ല്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 15), അ​രി​മ്പൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 6), മൂ​രി​യാ​ട് (സ​ബ് വാ​ര്‍​ഡ് 15)
കോ​ട്ട​യം - ക​ങ്ങ​ഴ (13), വെ​ല്ലൂ​ര്‍ (8), വാ​ക​ത്താ​നം (3)
എ​റ​ണാ​കു​ളം -ഐ​ക​ര​നാ​ട് (സ​ബ് വാ​ര്‍​ഡ് 12), മു​ള​ന്തു​രു​ത്തി (സ​ബ് വാ​ര്‍​ഡ് 5)
പാ​ല​ക്കാ​ട് - മു​തു​ത​ല (8), തേ​ങ്കു​റി​ശി (11, 15), പൂ​ക്കോ​ട്ടു​കാ​വ് (8, 9, 11, 13 (സ​ബ് വാ​ര്‍​ഡ്), 4 )
മ​ല​പ്പു​റം - ആ​ന​ക്ക​യം (5, 6), ചേ​ലാ​മ്പ്ര (10)
ആ​ല​പ്പു​ഴ - ച​മ്പ​ക്കു​ളം (12)
ഇ​ടു​ക്കി - പ​ള്ളി​വാ​സ​ല്‍ (8)
കോ​ഴി​ക്കോ​ട് - ന​രി​ക്കു​ന്ന് (സ​ബ് വാ​ര്‍​ഡ് 8)
പ​ത്ത​നം​തി​ട്ട - ഇ​ര​വി​പേ​രൂ​ര്‍ (സ​ബ് വാ​ര്‍​ഡ് 7)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.