വ​യ​നാ​ട് 89 പേ​ര്‍​ക്ക് കോ​വി​ഡ്; 86 സമ്പർക്ക രോഗികൾ
Saturday, September 26, 2020 7:46 PM IST
വ​യ​നാ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് 89 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 86 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും ഉ​ൾ​പ്പെ​ടു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്ന് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്.

ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 3043 ആ​യി. ഇ​ന്ന് 90 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 658 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ

ക​ൽ​പ്പ​റ്റ മു​നി​സി​പ്പാ​ലി​റ്റി 13 പേ​ർ, മീ​ന​ങ്ങാ​ടി, പ​ന​മ​രം സ്വ​ദേ​ശി​ക​ള്‍ 12 പേ​ർ വീ​തം, വാ​ഴ​വ​റ്റ സ്വ​ദേ​ശി​ക​ൾ 9, മേ​പ്പാ​ടി സ്വ​ദേ​ശി​ക​ൾ 7, തി​രു​നെ​ല്ലി സ്വ​ദേ​ശി​ക​ൾ 6, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി സ്വ​ദേ​ശി​ക​ള്‍ 4 പേ​ർ വീ​തം, ത​വി​ഞ്ഞാ​ൽ സ്വ​ദേ​ശി​ക​ള്‍ 3, പ​ടി​ഞ്ഞാ​റ​ത്ത​റ, ക​ണി​യാ​മ്പ​റ്റ, വെ​ള്ള​മു​ണ്ട, കോ​ട്ട​ത്ത​റ, സ്വ​ദേ​ശി​ക​ള്‍ 2 പേ​ർ വീ​തം, എ​ട​വ​ക, പൂ​താ​ടി, നെ​ന്മേ​നി, ത​രി​യോ​ട് സ്വ​ദേ​ശി​ക​ളാ​യ ഓ​രോ​രു​ത്ത​ര്‍, പൊ​രു​ന്ന​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ, ര​ണ്ട് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍, ഒ​രു ക​ണ്ണൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തി​യ​വ​ർ

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് വ​ന്ന വെ​ങ്ങ​പ്പ​ള്ളി സ്വ​ദേ​ശി​ക​ൾ (44, 49), മം​ഗ​ലാ​പു​ര​ത്തു നി​ന്ന് വ​ന്ന പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി (28)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.